ദാറുൽ ഇമാൻ മുസ്ലീം എൽ പി സ്കൂൾ , കെ കണ്ണപുരം/അക്ഷരവൃക്ഷം/കൊറോണാക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
22:41, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13631 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണാക്കാലം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണാക്കാലം
                 ഞാൻ ഈ കൊറോണാക്കാലത്ത് ഒരുപാട് കാര്യങൾ ചെയ്തിട്ടുണ്ട് ഞാൻ നല്ലൊരു കഥയെഴുതി കൊറോണയെ കുറച്ച് കവിതയെഴുതി കൊറോണയെ കുറച്ച് നല്ലൊരു അടികുറിപ്പ് എഴുതി സോപ്പോ ഹാൻവാഷൊ ഉപയോഗിച്ച് കൈ കഴുകൂ കൊറോണയെ അകറ്റൂ എന്നാണ് ഞാൻ എഴുതിയത് എൻെ വീട്ടിൽ കൊറോണ കാലത്ത് നല്ലൊരു പൂന്തോട്ടം ഉണ്ടാക്കി.അതിൽ മനോഹരമായ പൂവുകൾ വിരിയാറുണ്ട്. കൊറോണ കാരണം എൻെ നാട്ടിലെ തെയ്യങളും ഉത്സവവുമെല്ലാം ഉപേക്ഷിച്ചു. വിഷുവിന് പടക്കം പൊട്ടിക്കാത്തതിൽ എനിക്ക് വളരെയധികം വിഷമമുണ്ട് .

{BoxBottom1

പേര്=സന്മയ ഒ വി ക്ലാസ്സ്=3 B പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ=ദാറുൽ ഇമാൻ മുസ്ലീം എൽ പി സ്കൂൾ കെ കണ്ണപുരം സ്കൂൾ കോഡ്=13631 ഉപജില്ല=പാപ്പിനിശ്ശേരി ജില്ല=കണ്ണൂർ തരം=ലേഖനം color=4

}}