ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം/അക്ഷരവൃക്ഷം/ സ്നേഹം

Schoolwiki സംരംഭത്തിൽ നിന്ന്
22:15, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35059wiki (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സ്നേഹം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്നേഹം


സ്നേഹം നൽകണം സ്വീകരിച്ചീടണം
സ്നേഹിക്കുവാൻ നാം പഠിച്ചിടേണം
ലാഭനഷ്ടങ്ങൾ നോക്കി സ്നേഹിച്ചിടാതെ
നാം നിഷ്കാമമായി സ്നേഹിക്കാൻ പഠിക്കണം

 

ജോയൽ വർഗ്ഗീസ്
10A ജി.എച്ച്.എസ്സ്.എസ്സ്.വീയപുരം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത