ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷംകാട്ടു തീ/

Schoolwiki സംരംഭത്തിൽ നിന്ന്
18:10, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24071 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= കാട്ടു തീ       <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാട്ടു തീ      

കരുതിയില്ല ഒരിക്കലും -
ലോകം മുഴുവൻ -
അരുതാത്തത് വന്നു ചേരുമെന്ന്.
കൊറോണയെന്ന മഹാമാരി -
ലോകം മുഴുവൻ കാട്ടു തീ -
പോലെ പടരുമ്പോൾ -
പിടയുന്നു ചില മനുഷ്യ മനസുകൾ.
കൊടും ഭീകരനാം കൊറോണ -
ലോകം മുഴുവൻ വിറപ്പിച്ചു
അതിവേഗം പടരുന്നു.
ഇതിനെതിരെ പടപൊരുതാൻ -
അകലം പാലിച്ചും ശുചിത്വം പാലിച്ചും -
ഒറ്റകെട്ടായ് ഒറ്റമനസായ് മുന്നേറാം നമ്മൾ.


ദേവപ്രിയ
9 D സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത