ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/അക്ഷരവൃക്ഷം/ കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം

കൊറോണ തൻ കാലത്തു
നമുക്ക് സുരക്ഷിതരായി
വീട്ടിൽത്തന്നെ കഴിഞ്ഞീടാം
കൈകൾ സോപ്പൂപയോഗിച്ചു കഴുകീടാം
മാസ്ക് ധരിച്ചു പുറത്തിറങ്ങീടാം
തമ്മിൽ അകലംപാലിചീടാം
കാക്കാം നമ്മെയും നമ്മുടെ നാടിനെയും

 

Farhan
7E ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത