ഉള്ളടക്കത്തിലേക്ക് പോവുക

കൊട്ടക്കാനം എ യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
21:51, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13756 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
center>


അകന്നിരിക്കാം തൽക്കാലം
പിന്നീട് അടുത്തിരിക്കാ൯ വേണ്ടീട്ടാ
പക൪ന്നിടുന്നൊരുരോഗമാണിത്
പക്ഷെ ജാഗ്രതമാത്രം മതി,
കൈകൾ കഴുകാം നന്നായി
കരുത്തരാവാം ഒന്നായി
പുറത്തിങ്ങാൻ നോക്കരുതെ
അകത്തിരുന്ന് കളിച്ചീടാം
കോറോണയെ നാം തുരത്തീടും
സമുഹ൮ാപനം ഒഴിവാക്കി
കൊറോണ കാലം ഇനി എന്നും
ഒാ൪മ്മകാലമായ് മാറീടും നമ്മിൽ
ഒരോ൪മ്മകാലമായ് മാറീടും

ഫാത്തിമ.ഒ.സി
1 [[|കൊട്ടക്കാനം എ യു പി സ്കൂൾ]]
തളിപ്പറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത