അകന്നിരിക്കാം തൽക്കാലം
പിന്നീട് അടുത്തിരിക്കാൻ വേണ്ടിയിട്ടാ
പകർന്നിടുന്ന രോഗമാണിത്
പക്ഷേ ജാഗ്രത മാത്രം മതി
പക്ഷേ ജാഗ്രത മാത്രം മതി
കൈകൾ കഴുകാം നന്നായി
കരുത്തരാവാം ഒന്നായി പുറത്തിറങ്ങാൻ നോക്കാതെ അകത്തിരുന്ന് കളിച്ചിടാം
പുറത്തിറങ്ങാൻ നോക്കാതെ അകത്തിരുന്നു കളിച്ചിടാം
കൊറോണയെ നാം തുരത്തിടൂ
സമൂഹം വ്യാപനം ഒഴിവാക്കി
കൊറോണ കാലം ഇനി എന്നും
ഒരു ഓർമ്മ കാലം ആയി മാറിടും
നമ്മിൽ ഒരു ഓർമ്മ കാലം ആയി മാറിടും