എ.എം.എൽ.പി.എസ്. മുത്തനൂർ/അക്ഷരവൃക്ഷം/മഴയോട് ഇഷ്ടം

Schoolwiki സംരംഭത്തിൽ നിന്ന്
19:53, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18209 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഴയോട് ഇഷ്ടം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴയോട് ഇഷ്ടം

മേഘത്തിൻ ഇഷ്ടം
 മഴയോട്....
 മഴക്ക് ഇഷ്ടം
കാറ്റിനോട്....
കാറ്റിന് ഇഷ്ടം
പൂവിനോട്....
പൂവിന് ഇഷ്ടം
വണ്ടി നോട്....
ഒടുവിൽ ഒന്നാകുന്നതോ...
മഴയും കണ്ടുനിന്ന പുഴയും..!

NUHA
4 B A.M.L.P.SCHOOL MUTHANOOR
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത