ഉള്ളടക്കത്തിലേക്ക് പോവുക

വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/അക്ഷരവൃക്ഷം/ കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
19:55, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44034 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് | color= 3 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വൈറസ്

എന്തു കണ്ടാലും ഭയക്കാത്ത മാനവാ !
കൊറോണ എന്നൊരു ചെറിയ വൈറസ് മാനവരാശിയെ ഇരുത്തിയല്ലോ.
ഞായറാഴ്ചയായി കറങ്ങി നടക്കേണ്ട
ഹോട്ടൽ ഭക്ഷണം കഴിക്കേണ്ട
വീട്ടിലെ ഭക്ഷണത്തിന്റെ
രുചി അറിയാൻ
കുടുംബ ബന്ധത്തിന്റെ
സ്നേഹോഷ്മള വിലയറിയാൻ
കൊറോണ എന്നൊരു
വൈറസ് വേണ്ടി വന്നു മനുഷ്യന്!!!!

ദുർഗ്ഗ പ്രദീപ്
8B വിക്ടറി ഗേൾസ് എച്ച്. എസ്. നേമം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത