17:27, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GUPS KAPRASSERY(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=പുതുമഴ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴ മഴ മഴ മഴ പെയ്യുന്നു
പച്ചപ്പട്ടിൽ വീഴുന്നു
ഇരമ്പി വന്നൊരു മഴയല്ലോ
കുന്നിൻമുകളിൽ പെയ്യുന്നു
കുഞ്ഞി മീനുകൾ മഴയത്ത്
തുള്ളിച്ചാടി രസിക്കുന്നു
മഴ നനഞ്ഞു നടക്കാൻ
കുഞ്ഞു കുടകൾക്കിഷ്ടം
എന്തുരസമീ മഴ കാണാൻ.