ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
മഴ മഴ മഴ മഴ പെയ്യുന്നു പച്ചപ്പട്ടിൽ വീഴുന്നു ഇരമ്പി വന്നൊരു മഴയല്ലോ കുന്നിൻമുകളിൽ പെയ്യുന്നു കുഞ്ഞി മീനുകൾ മഴയത്ത് തുള്ളിച്ചാടി രസിക്കുന്നു മഴ നനഞ്ഞു നടക്കാൻ കുഞ്ഞു കുടകൾക്കിഷ്ടം എന്തുരസമീ മഴ കാണാൻ.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത