ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ്.കുളത്തൂർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
19:02, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ) (Mathewmanu എന്ന ഉപയോക്താവ് Govt L. P. S. Kulathoor/അക്ഷരവൃക്ഷം/കൊറോണ എന്ന താൾ [[ജി.എൽ.പി.എസ്.കുളത്തൂർ/അക്ഷരവൃക്ഷം/ക...)
കൊറോണ

          കൊറോണ
 
കൊറോണ എന്നൊരു വൈറസ്

നമ്മുക്ക് ചേർന്ന് തകർത്തീടാം

 ലോകത്തെ നമ്മൾക്കു രക്ഷിക്കാം

സോപ്പുകളും മാസ്കുകളും

നമ്മുക്ക് തരും സുരക്ഷിതത്വം

അകലം നമുക്ക് പാലിക്കാം

കൊറോണയെ നമുക്ക് തുരത്തീടാം
 

അനാമിക അനിൽ
3A ഗവ. എൽ. പി. സ്കൂൾ കുളത്തൂർ
മല്ലപ്പള്ളി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത