ഇ വി യു പി എസ്സ് കൂതാളി/അക്ഷരവൃക്ഷം/അകന്നിരിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
19:33, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44551 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അകന്നിരിക്കാം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അകന്നിരിക്കാം


 അകന്നിരിക്കാം കൈകഴുകാം
 അൽപ്പം ജാഗ്രത പാലിക്കാം
 മഹാമാരിയെ തോൽപ്പിക്കാൻ
 നാടിൻസേവകരായീടാം
 ഭയത്തെ ദൂരെവെടിഞ്ഞീടാം
 മുഖംമൂടി അണിഞ്ഞീടാം
 സമൂഹ അകലം പാലിക്കാം
 കൊറോണക്കാലം ഇനിയെന്നും
 ഓർമ്മകളായി തീരട്ടെ
 നല്ലൊരു നാളുകൾ പുലരട്ടെ...

ദേവീകൃഷ്ണ
5B [[|ഈ വി യു പി എസ് കൂതാളി]]
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത