ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ/അക്ഷരവൃക്ഷം/ സൂര്യകിരണം

Schoolwiki സംരംഭത്തിൽ നിന്ന്
സൂര്യകിരണം     

 

 സൂര്യകിരണം കണ്ടുണർന്നു
 ഞാനും എന്റെ പ്രപഞ്ചവും
 പുത്തൻ ജീവൻ വെച്ച് വന്നു
 മണ്ണിലേയും വിണ്ണിലേയും ചില പറവകൾ
 പുഞ്ചിരി തൂകി നിന്നു സൂര്യകാന്തി പൂവും
 ഹാ! എന്ത് രസമാണ് സൂര്യകിരണത്തിൽ
 എൻ പ്രപഞ്ചത്തിനെ കാണുവാൻ

ഉണ്ണിമായ
9 B സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത