ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് സേവ്യേ‍ഴ്സ് എച്ച് എസ് മിത്രക്കരി/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
16:00, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Xavier1948 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

ലോകമഹാമാരി വന്നല്ലോ
കൊറോണ എന്നൊരു പേരാണ്
നാട്ടാരെ മുഴുവൻ കൊന്നു തിന്നാൻ
ലോകമഹാമാരി വന്നല്ലോ

സോപ്പ് വേണം ഡെറ്റോൾ വേണം
കൈയും കാലും കഴുകിടേണം
വൃത്തി ശീലമാക്കിടേണം
ലോക മഹാമാരി തടയുവാനായ്

നാട്ടാർ മുഴുവൻ ജാഗ്രതയോടെ
വീടിനുള്ളിലിരിക്കണം
അകലം നമ്മൾ പാലിക്കേണം
മാസ്ക് നമ്മൾ ധരിക്കണം

നമ്മെ രക്ഷിച്ചു കാത്തിടുവാൻ
സർക്കാർ ദിനവും ഇറങ്ങിടുന്നു
ജാഗ്രതയോടെ മുന്നേറിടാം
ജീവനെ നമുക്ക് രക്ഷിച്ചീടാം

നമ്മെ രോഗവിമുക്തമാക്കാൻ
നിദ്രകളഞ്ഞ് പരിശ്രമിക്കുന്ന
നേഴ്‌സ് മാരും ഡോക്ടർമാരും പിന്നെ
പോലീസുകാരും മന്ത്രിമാരും ഏവർകും ഞങ്ങടെ
സ്നേഹം നിറഞ്ഞ കൂപ്പുകൈ .

Praveena Karthikeyan
8 A സെന്റ് സേവ്യർ ഹൈ സ്കൂൾ മിത്രക്കരി
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത