സെന്റ് മേരീസ് എൽ പി എസ് പട്ടം/അക്ഷരവൃക്ഷം/എങ്ങനെയുള്ളതാവണം നമ്മുടെ പരിസ്ഥിതി
എങ്ങനെയുള്ളതാവണം നമ്മുടെ പരിസ്ഥിതി സൃഷ്ടിക്കുന്നു
നമ്മുടെ മനോഹരമായ ഈ പരിസ്ഥിതി പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണ്. മനുഷ്യൻ പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. അതുകൊണ്ട് തന്നെ നല്ല പ്രകൃതിക്കായി നമ്മൾ പരിശ്രമിക്കേണ്ടത് നമ്മുടെ ആവശ്യമാണ്. നല്ല നാളെയുടെ ഐശ്വര്യത്തിനായി ഈ പരിസ്ഥിതിയെ നമുക്ക് എങ്ങനെ സംരക്ഷിക്കാം എന്ന് നോക്കാം. 1) പ്ലാസ്റ്റിക് ജലത്തിലെ ഓക്സിജൻ അളവ് കുറയ്ക്കുന്ന ഒന്നാണ്. അതുകൊണ്ട് പ്ലാസ്റ്റിക് ഉപയോഗം ഇല്ലാതാക്കുക. 2) പക്ഷിമൃഗാദികളുടെ ആവാസവ്യവസ്ഥയ്ക്ക് ദോഷം ചെയ്യാതെ ഇരിക്കുക. 3) നദികളെയും തോടുകളും സംരക്ഷിക്കുക. 4) മാലിന്യങ്ങൾ വലിച്ചെറിയാതെ നല്ല രീതിയിൽ അതിനെ നശിപ്പിക്കുക. 5) അധികമായി വായുമലിനീകരണം നടത്താതിരിക്കുക.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ