ഗവ.എൽ.പി.എസ്.കോരാണി/അക്ഷരവൃക്ഷം/ എൻ്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
17:44, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lvhspothencode (സംവാദം | സംഭാവനകൾ) (''''എന്റെ ഗ്രാമം''' മലകളും പുഴകളും കാവും കുളങ്ങള...' താൾ സൃഷ്ടിച്ചിരിക്കുന്നു)

എന്റെ ഗ്രാമം

മലകളും പുഴകളും കാവും കുളങ്ങളും ഇക്കിളി നിറഞ്ഞൊരെൻ കൊച്ചു ഗ്രാമം തത്തയും മൈനയും കുയിലും കളിച്ചൊല്ലും അഴകോലുന്നൊരെൻ കൊച്ചു ഗ്രാമം അമ്മയാണെൻ ഗ്രാമം നൻമയാണെൻ ഗ്രാമം ഇവിടമാണെൻ സ്വർഗ്ഗം നൻമനിറഞ്ഞൊരെൻ കൊച്ചു ഗ്രാമം


(ദുർഗ ജയൻ സ്റ്റാൻഡേർഡ് 4 ഗവൺമെൻറ് എൽപിഎസ് കോരാണി)