ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് മേരീസ് എച്ച്.എസ്സ്.വല്ലകം/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

മേൽക്കൂരയാകുന്ന മാമരങ്ങൾ
    തൂണുപോലെയാകുന്നു മാമലകൾ
മരങ്ങൾ മുറിക്കല്ലേ ........
    മാമലകൾ കളയല്ലേ ..........
സ്നേഹിക്കുക നാം പ്രകൃതിയെ
    ജീവികൾക്കും അജീവികൾക്കും
സ്വാന്ത്വനവും ആശ്രയവുമാണീ പ്രകൃതി
    മലിനമാക്കാതെ കാത്തീടേണം
         നമ്മളീ പ്രകൃതിയെ ...........
രക്ഷീച്ചുകൊള്ളുക നാം പ്രകൃതിയെ
    നമ്മുടെ കുഞ്ഞീനെ പോലെ
തരും സംരക്ഷണവും ജീവകാലവും .