കൊറോണ കൊറോണ
ലോകം മുഴുവൻ അടക്കിഭരിച്ച്
മരണംവിതച്ചകൊറോണ
ചൈനയിൽ നിന്നും വന്ന കൊറോണ
വമ്പൻകൊറോണ കൊമ്പൻ കൊറോണ
തളരില്ല ഞങ്ങൾ പൊരുതും ഞങ്ങൾ
നേരിടാം നേരിടാം മഹമാരിയെ
ശുചിത്വ നടപടികൾ പാലിച്ചും
അകന്നുനിന്നും ചെറുക്കണം
അണിയർ നാം തകർക്കണം
കരുതണം പൊരുതണം
ഇതും നമ്മൾ മറികടക്കണം
പുതുചരിത്രം കുറിക്കണം
അതിജീവിക്കുംനമ്മൾ
ഈമഹാമാരിയെ അതിജീവിക്കും