സെന്റ് മേരീസ് വി.എച്ച്.എസ്.എസ്. വലിയകുന്നം/അക്ഷരവൃക്ഷം/എതിർക്കും കോവിഡിനെ

16:39, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sindhusayidas (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=എതിർക്കും കോവിഡിനെ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എതിർക്കും കോവിഡിനെ

എതിർക്കും കോവിഡിനെ
ഇതിലും വലിയ വരെ കണ്ടിട്ടുണ്ട്
ഞങ്ങൾ മലയാളികൾ
 ഞങ്ങളുടെ രക്തം ഇതിലും വലിയ വരെ എതിർത്തിട്ടുണ്ട്
എൻറെ മണ്ണ് എൻറെ നാട് എൻറെ രാഷ്ട്രം
നമ്മുടെ ലോകം ഇതിനെ എതിർത്തു നിൽക്കും
വൈറസ് അല്ലാ അവനിലും വലിയവൻ
എതിർക്കും ഞങ്ങൾ ഈ മുറിക്കുള്ളിൽ
 പ്രതിരോധം മാത്രം
അധികാരികളെ അനുസരിക്കുക മാത്രം
 ഭയമില്ലാതെ തടയും ഞങ്ങൾ മനുഷ്യർ
                                    അനഘ കുുമാരി
                                      ക്ലാസ്സ് 8

അനഘ കുുമാരി
8 സെന്റ് മേരീസ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ വലിയകുന്നം
വെണ്ണിക്കുളം ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത