എതിർക്കും കോവിഡിനെ
ഇതിലും വലിയ വരെ കണ്ടിട്ടുണ്ട്
ഞങ്ങൾ മലയാളികൾ
ഞങ്ങളുടെ രക്തം ഇതിലും വലിയ വരെ എതിർത്തിട്ടുണ്ട്
എന്റെ മണ്ണ് എന്റെ നാട് എന്റെ രാഷ്ട്രം
നമ്മുടെ ലോകം ഇതിനെ എതിർത്തു നിൽക്കും
വൈറസ് അല്ലാ അവനിലും വലിയവൻ
എതിർക്കും ഞങ്ങൾ ഈ മുറിക്കുള്ളിൽ
പ്രതിരോധം മാത്രം
അധികാരികളെ അനുസരിക്കുക മാത്രം
ഭയമില്ലാതെ തടയും ഞങ്ങൾ മനുഷ്യർ