എം.എ.എൽ.പി.എസ് വണ്ടൂർ/അക്ഷരവൃക്ഷം
ദൃശ്യരൂപം
}}|* കാലം
കാലം എന്തു മനോഹരമെന്ഴെറ നാട്
കേരളമെന്നൊരു കൊച്ചു നാട്
മലിനമാം ജലമില്ല വായുമില്ല
പ്രകൃതിരമണീയമായ നാട്
മനുഷ്യകരങ്ങളാല്ഴ നശിച്ചിരുന്ന
ഭൂമി സന്തോഷിക്കും നല്ലകാലം
ഇന്ന് പ്രകൃതിയെ കൊന്ന് തീര്ഴക്കാന്ഴ
മനുഷ്യരിറങ്ങാത്ത നല്ലകാലം
മനുഷ്യന്ഴ ഭയന്നിടും കൊറോണകാലം
പ്രകൃതി പ്രതീക്ഷിച്ച നല്ലകാലം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂ൪ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂ൪ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- മലപ്പുറം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ