സെന്റ്. പീറ്റേഴ്സ് എച്ച്.എസ്സ്. ഇലഞ്ഞി/അക്ഷരവൃക്ഷം/ലോകവിപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
16:34, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sphs (സംവാദം | സംഭാവനകൾ) ('{BoxTop1 | തലക്കെട്ട്= ലോകവിപത്ത് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)

{BoxTop1 | തലക്കെട്ട്= ലോകവിപത്ത് | color= 2 }}

ലോകജനതയെ ഭയാനകമായ്
ഭീതിയിലാഴ്ത്തി ബാധിച്ചിരിക്കുന്ന
കൊറോണയെന്ന മഹാമാരിയെ
ചെറുത്ത് തോല്പിക്കാം ഒറ്റക്കെട്ടായി
കഴുകാം കൈകൾ നിരന്തരം
അണിയാം മാസ്കുകൾ ദിനം തോറും
കളയാം മനസിലെ മാലിന്യങ്ങൾ
ഒഴിവാക്കീടാം വേണ്ടാ യാത്രകൾ .
അണിചേർന്നീടാം അകലത്തിൽ
മാനവ വിപത്തിനെ തകർത്തീടാം .

നിബിൻ പൗലോസ്
7 A സെന്റ് പീറ്റേഴ്സ് എച്ച് എസ് ഇലഞ്ഞി
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത