ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈക/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
16:44, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31525 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം | color= 5 }} <p> നാം ഓര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

നാം ഓരോരുത്തരും ശുചിത്വം പാലിക്കണം.ശുചിത്വമില്ലായ്മയാണ് പലതരം രോഗങ്ങൾക്കും കാരണം.ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സുണ്ടാവുകയുള്ളു.വ്യക്തിശുചിത്വം മാത്രം പോരാ പരിസരശുചിത്വവും വേണം വ്യക്തി ശുചിത്വം പാലിക്കാൻ ചെയ്യേണ്ടവ • ദിവസവും രണ്ടുനേരം പല്ലുതേയ്ക്കണം • ദിവസവും കുളിക്കണം • നഖം വെട്ടണം • നല്ല വൃത്തിയുള്ള വസ്ത്രം ധരിക്കണം • ആഹാരത്തിനു മുൻപും പിൻപും കയ്യും വായും കഴുകണം • ശുചിമുറിയിൽ പോയതിനു ശേഷം കൈകൾ സോപ്പുപയോഗിച്ച് കഴുകണം പരിസരം ശുചിയായി സൂക്ഷിക്കാൻ നമുക്കെന്ത് ചെയ്യാം. • ചപ്പുചവറുകൾ വലിച്ചെറിയരുത് • പൊതുസ്ഥലങ്ങളിൽ തുപ്പരുത് • ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിയരുത് • മലമൂത്ര വിസർജനം ശുചിമുറിയിൽ മാത്രം നടത്തുക ഇക്കാര്യങ്ങൾ മാത്രം ചെയ്താൽ ശുചിയാവില്ല. ഭക്ഷണകാര്യത്തിലും നമ്മൾ ശ്രദ്ധിക്കണം. • തിളപ്പിച്ചാറിയ വെള്ളം കുടിക്കണം • തുറന്നുവച്ച ഭക്ഷണം കഴിക്കരുത് • വൃത്തിയുള്ള പാത്രത്തിൽ ആഹാരം കഴിക്കണം • പഴകിയ ആഹാരം കഴിക്കരുത്.

ഇന്ദ്രജിത്ത് അശോകൻ
3 ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈക
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020