15:46, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13704(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അരുതേ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഹസ്തദാനം അരുതേ
അകലം പാലിച്ചീടണം
ഇടയ്ക്കിടെ കൈകൾ
കഴുകീടണം
പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിച്ചീടണം
ശുചിത്വം പാലിച്ചീടണം
പുറത്തിറങ്ങാതെ വീട്ടിൽത്തന്നെ
ഇരിക്കണം
നന്നായി വെള്ളം
കുടിച്ചീടണം