ഉള്ളടക്കത്തിലേക്ക് പോവുക

എൻ.എസ്.എസ്.എൽ.പി.എസ് .പാണാവള്ളി/അക്ഷരവൃക്ഷം/ഭീതി

Schoolwiki സംരംഭത്തിൽ നിന്ന്
13:57, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nsslps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭീതി <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭീതി


കൊറോണ വന്നല്ലോ നാട്
ഭീതിയിലാണല്ലോ
നമുക്ക് സ്വാതന്ത്യമില്ലല്ളോ
ഭീതിപടര്ത്തും ഇവനെ
നമുക്കൊന്നായ് നേരിടാം
സാനിറ്ററൈസും ഹാൻഡ് വാഷും
സോപ്പും വെള്ളവുമുണ്ടെങ്കിൽ
നേരിടാം നമുക്ക്‌ നേരിടാം
കൊറോണയെ നേരിടാം

 

അമൃത ശ്രീ
III A എൻ എസ് എസ് എൽ പി എസ് പാണാവള്ളി
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത