എൻ.എസ്.എസ്.എൽ.പി.എസ് .പാണാവള്ളി/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
12:35, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nsslps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

തുരത്തണം തുരത്തണം
 കോറോനയാ തുരത്തണം
ലോകമെന്നും പരത്തിടുന്ന
കൊറോണയെ തുരത്തണം

മനുഷ്യ ജീവൻ തുലച്ചിടുന്ന
ദോഷകാരിയാണിവൻ
എത്രയെത്ര ജീവനിന്ന്
തകർന്നുപോയി പൊലിന്നുപോയി

ചുമച്ചിടുമ്പോൾ തുമ്മിടുമ്പോൾ
തൂവാലകൊണ്ട് പൊത്തണം
കൈകൾകൊണ്ട് കണ്ണും കാതും
സ്പർശിക്കാതെ നോക്കണം

പുറത്തു നാം പോയിടുമ്പോൾ
മാസ്കുകൾ ധരിക്കണം
കൂട്ടംകൂടി നിന്നീടാതെ
വീട്ടിൽ നാം ഇരിക്കണം

ഒന്നായ്‌നിന്ന് നാം
പൊരുതണം പൊരുതണം
പ്രധിവിധി പ്രധിവിധി
പ്രതിരോധമാണ് പ്രധിവിധി

ഇത് കേരളം കേരളം
തകരുകില്ല കേരളം
ഒന്നായി നിന്ന് പൊരുതിടും
തുരത്തിടും തുരത്തിടും

 

അനന്തു
i A എൻ എസ് എസ് എൽ പി എസ് പാണാവള്ളി
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത