മരം ഒരു വരം എന്നറിയാതെ
മർത്യനാ മരത്തിന്റെ ചോട്ടിൽ
മഴുകോണ്ടുവെട്ടവെ
പിന്നെയും തെറ്റിന്റെ പാത പിന്തുടരുന്നു
വീഴ്ചകളിൽ നിനോനും പഠിക്കാത്ത മർത്യനും
വരിക നീ മനുഷ്യ പ്രകൃതിയാണെല്ലാം
ദൈവവും,സാത്താനും,സാന്ത്വന ഗീതവും
അവല്ലലോ ശക്തിസ്വരൂപിണിയായതും
ഇനിയുമാണ് മനസിലാക്കാൻ കഴിയാതെ നീ
പിന്നെയും പിന്നെയും അവളെ ഉപദ്രവിക്കവേ
പ്രളയമായ,വരൾച്ചയായി,കാട്ടുതീയായവൾ
ഒരു സ്കൂക്ഷ അണുവിനാൽ ലോകം മുടിക്കവേ
ഇനിയും തിരിച്ചറിഞ്ഞില്ല മനുഷ്യ നീ
വീണ്ടുമവർത്തിച്ചിടും തെറ്റിണ്ടേ കൂട്ടുകൾ .