തന്നട സെൻട്രൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/ദൈവത്തെ കണ്ടു

<poem>

അമ്പലത്തിൽ കണ്ടില്ല പള്ളിയിലും കണ്ടില്ല ചർച്ചിലും ഗുരുദ്വാരയിലുമൊന്നും ഞാൻ കണ്ടില്ല... കണ്ടു ഞാൻ ഐസൊലേഷൻ

വാർഡിൽ എൻറെ ദൈവങ്ങളെ