അൽ അൻസാർ യു.പി.എസ്. മുണ്ടംപറമ്പ്/അക്ഷരവൃക്ഷം/കോവിഡ്
കോവിഡ് കാലം കരുതി വെച്ച മഹാമാരി കൈ കഴുകാൻ മുഖം മറക്കാൻ ഒരു വൈറസ് പറയേണ്ടി വന്ന കാലം ഇനിയും വരും പഠിപ്പിക്കാൻ ചിലർ, അകന്നിരിക്കാൻ പഠിച്ചു നാം ഒറ്റക്കെട്ടായി, മറന്നുപോയ ബന്ധങ്ങളെ മാന്തിനോക്കി ഇനി സ്നേഹത്തെ തിരിച്ചുവിളിക്കൂ... സ്ക്രീനിൽ മുഖം കുത്തി, സ്നേഹം ഒലിച്ചുപോയ ഹൃദയങ്ങൾ ഇനി തിരിച്ചറിവിലേക്ക് മടങ്ങിടട്ടെ ആണ്ടുപോയ നന്മകളെ തിരിച്ചുവിളിക്കാൻ കാലം കാണിച്ച കുസൃതി.... കൊവിഡ്19...
|
{{BoxBottom1 | പേര്= ഷംല ഫാത്തിമ.വി | ക്ലാസ്സ്= 5 A | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= അൽ അൻസാർ യു.പി.സ്കൂൾ മുണ്ടംപറമ്പ് | സ്കൂൾ കോഡ്= 18243 | ഉപജില്ല= കിഴിശ്ശേരി | ജില്ല= മലപ്പുറം | തരം= കവിത | color= 3 |