മുത്തത്തി എസ് വി യു പി സ്കൂൾ/അക്ഷരവൃക്ഷം/ കൊറോണ
കൊറോണ
കൊറോണ എന്നൊരു രോഗം., നാടിനീ ശാപം രോഗം, ഈ രോഗം ഇല്ലാതാക്കാൻ, ഒറ്റക്കെട്ടായ് പൊരുതീടാം. ഈ മഹാമാരിയെ ഈ മഹാവ്യാധിയെ ഒന്നിച്ച് കൈകൾ കോർത്ത്, തോൽപ്പിക്കാം എന്നെന്നേക്കും, ആയിരം ജീവനുകൾ കവർന്ന കൊറോണയെ തുരത്താം ഒന്നിച്ചോന്നായ് നാടിനെ രക്ഷിച്ചീടാം കൈകളിൽ ഹാൻവാഷിടാം മുഖത്ത് മാസ്കണിയാം സാമുഹ്യ അകലവും പാലിച്ചീടാം നമുക്ക് പാലിച്ചീടാം നമുക്ക്
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ