അന്നൂർ യു പി സ്കൂൾ ‍‍/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
14:45, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജാഗ്രത | color=5 }} <center> <poem> കൊറോണ വന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജാഗ്രത

കൊറോണ വന്നപ്പോൾ
എല്ലാവരും പേടിച്ചു
പേടിക്കേണ്ട പേടിക്കേണ്ട
കൈകൾ കഴുകിയിരുന്നോളു
അകലം പാലിച്ച് നിന്നോളൂ
ശുചിത്വം പാലിച്ച് കഴിഞ്ഞോളൂ
ജാഗ്രതയോടെയിരുന്നാൽ നമുക്ക്
കൊറോണയെ ഓടിക്കാം

ദിയ ഇ പി
3 സി അന്നൂർ യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത