ഗവ. എൽ പി എസ് കോട്ടൺഹിൽ/അക്ഷരവൃക്ഷം/കുട്ടിയും കൊതുകും

Schoolwiki സംരംഭത്തിൽ നിന്ന്
11:24, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43203 01 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കുട്ടിയും കൊതുകും <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുട്ടിയും കൊതുകും

കുഞ്ഞികൊതുകേ .......കുഞ്ഞികൊതുകേ..... എവിടെപോകുന്നു ?
ഡങ്കീ പരത്താൻ ഡങ്കീ പരത്താൻ പോകുകയാണ് ഞാൻ
ചുണ്ടനെലി ... ചുണ്ടനെലി... എവിടെപോകുന്നു ?
എലിപ്പനി പരത്താൻ എലിപ്പനി പരത്താൻ പോകുകയാണ് ഞാൻ
വൗവ്വാലേ.... വൗവ്വാലേ .. എവിടെപോകുന്നു ?
നിപ്പ പരത്താൻ നിപ്പ പരത്താൻ പോകുകയാണ് ഞാൻ
എലിചെള്ളേ .. എലിചെള്ളേ.. എവിടെപോകുന്നു ?
പ്ലേഗ് പരത്താൻ പ്ലേഗ് പരത്താൻ പോകുകയാണ് ഞാൻ
ചിന്നു കൊതുകേ... ചിന്നു കൊതുകേ...... എവിടെപോകുന്നു ?
മന്ത് പരത്താൻ മന്ത് പരത്താൻ പോകുകയാണ് ഞാൻ
ചിണ്ടൻ കുറുക്കാ... ചിണ്ടൻ കുറുക്കാ..... എവിടെപോകുന്നു?
ചപ്പും ചവറും പ്ലാസ്റ്റിക് വലിച്ചെറിയാൻ പോകുകയാണ് ഞാ‍ൻ
അരുതെ അരുതെ എറിയരുതെ.. ചപ്പും ചവറും എറിയരുതെ...
എലിയും കൊതുകും പെരുകിയാൽ രോഗം നമ്മെ പിടികൂടും.
 

അനന്യ എസ്സ്
3 F ഗവ. എൽ പി എസ് കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



അനന്യ എസ്സ് 3 F