ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/അക്ഷരവൃക്ഷം/പുനർജീവിതം

Schoolwiki സംരംഭത്തിൽ നിന്ന്
15:19, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Snhssokkal (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പുനർജീവിതം | color=2 }} <center> <poem> തകർത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പുനർജീവിതം

തകർത്തിടാം ,അതിജീവിക്കാം
ഈ കൊറോണയെന്ന മാരിയെ .
പ്രളയം വന്നു നിപ്പ വന്ന
നാം ഒറ്റക്കെട്ടായി അതിജീവിച്ചു !
നീളുന്നൊരു ലോക്കഡൗണിൽ
പാളുന്നൊരു മനുഷ്യന്മാർ
ശുചിത്വം പാലിക്കണം
നാം എപ്പോഴും.

ദേവിക രാജേഷ്
9F ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ
പെരുമ്പാവ‍ൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത