സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഇരവിപേരൂർ/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
15:20, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37010 (സംവാദം | സംഭാവനകൾ) (' പ്രഭ ചൊരിയുന്ന ദൈവഗീതമായി പ്രപഞ്ചമെല്ലാം...' താൾ സൃഷ്ടിച്ചിരിക്കുന്നു)




പ്രഭ ചൊരിയുന്ന ദൈവഗീതമായി പ്രപഞ്ചമെല്ലാം നിന്നിലലിയുന്നു. പ്രകൃതി മനോഹരം............ പ്രകൃതി വിധാനം എല്ലാം നിന്നിലലിയുന്നു........... തീരാ ദുഖവും ഉന്മേഷവും എല്ലാം നിന്നിൽ അലിയുന്നു................ മഹാ വിശ്വം നിന്നെ കണ്ടുണരുന്നു. എങ്ങുംനിന് സുഗന്ധം പടരുന്നു. (പ്രഭ ചൊരിയുന്ന )(2) പ്രകൃതി മനോഹരം............ സസ്യജീവനിൽ സന്തോഷവും സമാധാനവും പ്രകൃതിയാം നിൻ ഇളം കൈകളിൽ.