പൊതുവാച്ചേരി വെസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം
ശുചിത്വമാണ് ശക്തി
ശുചിയാക്കീടാം നമ്മുടെ പരിസരം, പുഴയരികിൽ മാലിന്യം നിക്ഷേപിക്കരുതേ, വഴിയരികിൽ പ്ലാസ്റ്റിക്കുകൾ നിക്ഷേപിക്കരുതേ, പാഴായ വെള്ളം കെട്ടിക്കിടക്കാൻ അനുവദികരുതേ, കിണറ്റിന്റെ അടുത്ത് നിന്ന് കുളിക്കരുതേ, പൊതു സ്ഥലങ്ങളിൽ തുപ്പരുതേ, നമ്മുടെ പരിസരം നമുക്ക് സൂക്ഷിക്കാം. ശുചിത്വമാണ് നമ്മുടെ ശക്തി.