ജി.എൽ.പി.എ.സ്. അന്നശ്ശേരി./അക്ഷരവൃക്ഷം/ കൈകൾ കഴുകാം
ദൃശ്യരൂപം
{{BoxTop1 | തലക്കെട്ട്= കൈകൾ കഴുകാം
| color= 3
കൈകൾ കഴുകി കൈകൾ കഴുകി
തടയാം ഈ മാരിയെ
അകന്നുനിന്നു മനസ്സുകൊണ്ടു
അടുത്തുനിന്നു തടയാം ഈ മാരിയെ
ആരോഗ്യ പ്രവർത്തകർതൻ വാക്കുകൾ
കേട്ടീടിൽ തടയാം ഈ മാരിയെ
നല്ലതിനായ് പ്രാർത്ഥിക്കാം
രോഗമുക്തി നേടിടാം