എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/കൊതിയൻ പൂച്ച

Schoolwiki സംരംഭത്തിൽ നിന്ന്
10:45, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18211 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊതിയൻ പൂച്ച <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊതിയൻ പൂച്ച

മീനുനുണ്ടൊരു പൂച്ചക്കുട്ടി
മീൻകൊതിയുള്ളൊരു പൂച്ചക്കുട്ടി
മീനും കൂട്ടി ചോറുണ്ണുമ്പോൾ
മ്യാവൂ കരയും പൂച്ചക്കുട്ടി
മീൻ തിന്നിട്ട് മുള്ള് കൊടുത്താൽ
മുഴുവൻ തിന്നും പൂച്ചക്കുട്ടി
 

അഭിമന്യു.പി.കെ
1 A എ.എം.എൽ.പി.സ്കൂൾ,ഒളമതിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത