ഉള്ളടക്കത്തിലേക്ക് പോവുക

എം എസ് സി എൽ പി എസ് വെള്ളയാണി/അക്ഷരവൃക്ഷം/കാവൽക്കാർ

Schoolwiki സംരംഭത്തിൽ നിന്ന്
12:23, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43065 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കാവൽക്കാർ നിൻ ചങ്ങല      <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാവൽക്കാർ നിൻ ചങ്ങല     


മരങ്ങൾ നട്ടുപിടിപ്പിക്കാം
പൂന്തോട്ടങ്ങൾ നിർമ്മിക്കാം
വയലുകൾ ഒന്നും നികത്താതെ
കുന്നുകൾ ഒന്നുമിടിക്കാതെ
നാടിനു ജീവൻ നൽകീടും
പുഴകൾ മലിനമാക്കാതെ
പ്രകൃതിയെ സംരക്ഷിച്ചീടുവാൻ
നമ്മൾക്കാകാം കാവൽക്കാർ

വിഷ്ണുനാഥ്
4 എം എസ് സി എൽ പി എസ് വെള്ളയാണി
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത