covid19

കേരളത്തിൽ കോവിഡ്‌ബാധ ജനുവരി 20 ന് സ്ഥിതീകരിച്ചു .ചൈന,ഇറ്റലി എന്നിവിടങ്ങളിൽ നിന്നുമുള്ള യാത്രക്കാരിലും അവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട് .മാർച്ച് 12 കൊറോണയെ മഹാമാരിയായി പ്രഖാപിച്ചു .ഇന്ത്യയിലെ ആദ്യ കോറോണബാധ റിപ്പോർട്ട് ചെയ്തതെ ചൈനയിലെ വുഹാനിൽ നിന്നും എത്തിയ 3 മലയാളി വിദ്യാർത്ഥികളിൽ ആണ് .കൊറോണ രോഗത്തിന്റെ ഉത്ഭവം ചൈനയിലെ വുഹാൻ ആണ് .കേരളത്തിലെ തൃശൂർ,ആലപ്പുഴ,കാസർഗോഡ് എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു അവർ .ഇവരിൽ രണ്ടുപേർ വുഹാനിലെ ഒരു ശിർവകലാശാലയിലെ മെഡിക്കൽ വിദ്യാർത്ഥികളാണ്.പോസിറ്റീവ് കേസുകൾ കണ്ടെത്തിയതിനെ തുടർന് ഇതിനെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു .രോഗബാധിതരായ 3000 തിലധികം പേരെ നിരീക്ഷണത്തിലാക്കി പോസിറ്റീവ് ആയ 3 പേര് പിന്നീട് ആശുപത്രിപരിചരണത്തെ തുടർന് രോഗമുക്തി നേടി.2020മാര്ച്ച് 22 നെ ഇന്ത്യ ഒട്ടാകെ ജനതകർഫൗ പ്രഖ്യാപിച്ചു .കേസുകൾ കൂടുതൽ അല്ലാതെ കാസർഗോഡ് ജില്ലയിലാണ്.കേസുകൾ കൂടിയതോടെ പ്രധാനമന്ത്രി ലോക്കഡോൺ പ്രഖ്യാപിച്ചു

നവീൻ
8 ജി എച്ച് എസ് പുത്തൂർ
കുളക്കട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം -