09:20, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajeesh8108(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കോവിഡ്-19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകമാകെഭീതിപരത്തി-
യെത്തിയകോവിഡ്
മാലോകരെല്ലാവരെയും-
വീട്ടിലിരുത്തിയകോവിഡ്
ചൈനയിൽനിന്നും പൊട്ടിപുറപ്പെട്ട-
മഹാമാരിയാംകോവിഡ്
കൊറോണയെന്ന ഭീകരനെ-
തടയണം നമ്മൾ
കോവിഡിനെ തകർത്തെറിയാൻ-
പൊരുതണം നമ്മൾ
അതിന്നൊരുമിക്കണം നമ്മൾ
സാമൂഹികഅകലം പാലിച്ച്-
കോവിഡിനെ തുരത്തിടേണം നമ്മൾ
കൈകഴുകി വ്യത്തിയാക്കി-
കോവിഡിനെ തുരത്തിടേണം നമ്മൾ
ജാതിമതഭേദമനൃേ ഒരുമിക്കണം നമ്മൾ