കെ.പി.എം.എച്ച്.എസ്.എസ്. പൂത്തോട്ട/അക്ഷരവൃക്ഷം/വിഷുക്കാലം/എന്റെ ബാല്യം
ദൃശ്യരൂപം
ജീവിത ചക്രത്തിലെത്തി നോക്കുമ്പോൾ
ഏഴുവർണ്ണത്തിൻ മനോഹാരിത
ചിലതുണ്ട് ബന്ധങ്ങൾ സ്നേഹങ്ങൾ സൗഹൃദം ചിതലെടുക്കാൻ പോലും ആകാത്തവ
ചിലതുണ്ട് മോഹങ്ങൾ ഉയരങ്ങൾ താണ്ടുവാൻ ചിറകടിച്ചങ്ങു പറക്കുവാനും
ചിലതുണ്ട് പ്രതീക്ഷകൾ ഹൃദയത്തിലിപ്പൊഴും മോഹങ്ങളായ് മാത്രം വിങ്ങിടുമ്പോൾ
ചിലതുണ്ട്ദുഃഖങ്ങൾ
മായാത്ത കാഴ്ചകൾ ഉണങ്ങാത്ത മുറിവും ഓർമ്മകളും
ഇനിയുംചിലത് എനിക്കായിമാത്രം
ചിതലെടുക്കാതെയീ നൊമ്പരവും.......
പാർവതി ടി എ
|
8 D കെ പി എം എച്ച് എസ് പൂത്തോട്ട തൃപ്പൂണിത്തുറ ഉപജില്ല എറണാകുളം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത