അഥിതിയായ്എത്തിയ മാരകവ്യാധിയെ ഈ ലോകം ഭയം കൊണ്ടു സ്വീകരിച്ചു........ ആരോരുമറിയാതെ ഓരോരോ വീട്ടിലും കോവിഡ് രൂപത്തിൽ വാസമാക്കി...... കടൽ താണ്ടി എത്തിയ ആ വ്യാധിയെ കേരളക്കാർ കണ്ടു ധൈര്യ മോടെ......... ഭയമല്ലജാഗ്രതയാണിവിടെ ഈ വ്യാധിയെ മറികടക്കുവാനായ്.......