ജി എം എൽ പി എസ് കിടങ്ങഴി/അക്ഷരവൃക്ഷം/കുഞ്ഞൻ ഭീകരൻ

12:17, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18523 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കുഞ്ഞൻ ഭീകരൻ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുഞ്ഞൻ ഭീകരൻ

ലോകം വിറപ്പിച്ച കുഞ്ഞൻ വൈറസ്
കൊറോണയെന്ന ഭീകര 
 വൈറസ് 
കൊന്നൊടുക്കുന്നു ലോക ജനതയേ....
ജാഗ്രത പാലിക്കൂ എന്റെ ലോകമേ .....
ശുചിത്വത്തിലാവൂ  എന്റെ ലോകമേ.....
തുരത്തി ടൂ  ഈ കുഞ്ഞൻ ഭീകരനേ....
നമുക്കൊന്നിച്ച്  നിൽക്കാം... പോരാടാം.....
 

ഫാത്തിമ സഫ എ കെ
1 A ജി. എം. എൽ. പി. എസ്. കിടങ്ങഴി
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത