14:02, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18528(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊവിഡ് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഉള്ളു തുറന്നൊന്നു ചിരിക്കുവാൻ ഭയം
ഇന്നു നീ ഞങ്ങൾക്കു പേടി സ്വപ്നം
നാളെ നീ ഞങ്ങൾതൻ കാലനല്ലോ
ആരു മുൻച്ചെയ്ത പാപമിത്
ആരു നല്കിയതാണീ കൊടുംശാപം
നിൻെറ പരീക്ഷണങ്ങൾ തീരുമ്പോ-
ളോർക്കണം നീ പൊലിഞ്ഞിടുന്നത്
ആയിരമായിരം ചേതനകളാ...