ജി.എച്ച്.എസ്.എസ്. കാവുംഭാഗം
ജി.എച്ച്.എസ്.എസ്. കാവുംഭാഗം | |
---|---|
വിലാസം | |
കാവുംഭാഗം കണ്ണൂര്‍ ജില്ല | |
സ്ഥാപിതം | 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
16-02-2010 | Ghssk |
കാവുംഭാഗത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ഗവ: ഹയര്‍ സെക്കണ്ടറി സ്കൂള്‍. കാവുംഭാഗം എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഈ വിദ്യാലയം കണ്ണൂര്‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
രമൊട്ടി ഗുരുക്കള്‍ എന്ന അദ്ധ്യാപകന് സ്വന്തം നിലയില്‍ നടത്തിവന്ന ഈ വിദ്യാലയം മലബാര്‍ ഡിസ്റ്റ്രിക്റ്റ് ബൊര്‍ഡിണ്ടേ കീഴിലായി പിന്നീട് കെരള വിദ്യാഭ്യാസ വകുപ്പിന്റെ അധീനതയില്‍ വന്നു ചെര്‍ന്നു.1980 ല്‍ ഹൈസ്കൂളായി ഉയര്‍ത്തി.2004 ല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ആയി ഉയര്‍ത്തി നഗരസബാതിര്ത്തിയിലെ ഗ്രാമീണ പശ്ചാത്തലമുള്ള ഈ വിദ്യാലയത്തിന സന്‍സ്ക്രിതാധ്യാപനത്തിന്റെയും കലരിമുറ പരിശീലനത്തിന്റെയും ചരിത്രമുണ്ടൂ സൊഉജന്യമായി സക്ഷരതാവിദ്യാഭ്യാസം നല്‍കിയതിലൂടെ സാമൂഹ്യപ്രതിബധത കട്ടിയചരിത്രവും ഇതിനുണ്ട് സാധാരനക്കാരായ രക്ഷിതാക്കളുടെ മക്കള്‍ പടിക്കുന്നവിദ്യാലയം തികഞ്ഞ അച്ചടക്കം പരിമിതികല്‍ക്കിടയിലും ഉയര്‍ന്ന വിജയശമാനം ഇവയെല്ലാം ഈ വിദ്യാലയത്തിന്റെ തനിമയുടെ ഭാഗമാണ്
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഏകദേശം 14 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
സയന്‍സ് ക്ലബ്ബ് ഗന്നിതക്ലബ്ബ്
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 'ാജന്,പ്രെമവല്ലി.പവിത്രന്,രമചന്ദ്രന്,വിശ്വ്വനാതന്,വല്സലന്,സവിത്രി
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.