ജി.എൽ.പി.എസ് പൂക്കുളം/അക്ഷരവൃക്ഷം

12:57, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ctismail (സംവാദം | സംഭാവനകൾ) (KAVITHA)

മഹാമാരിക്കാലം

കൊറോണ നാടു വാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ ബസ്സില്ല കാറില്ല ലോറിയില്ല റോഡിലിറങ്ങുവാൻ ആളുമില്ല

ആർക്കും ധൃതിയില്ല ഓട്ടമില്ല നെട്ടോട്ടമോടുവാൻ ആരുമില്ല സോപ്പിട്ടു കൈകൾ കഴുകി വെക്കാം വീട്ടിന്നകത്തു തനിച്ചിരിക്കാം

                               -നജ ഫാത്തിമ. കെ 
                                        3B