ആർ. എച്ച്. എസ്. എസ് രാമനാട്ടുകര/അക്ഷരവൃക്ഷം/കൊറോണ v/s മലയാളി
ദൃശ്യരൂപം
കൊറോണ v/s മലയാളി
അപ്പൂപ്പൻ നീണ്ട തോട്ടി കൊണ്ട് പറമ്പിൽ കയറി തള്ളിയിട്ട് വലിയ ചക്ക യുടെ പുഴുക്ക് തിന്ന് വീർത്ത വയറുമായി ഞാൻ വായന മുറിയിലേക്കു നടന്നു. പുസ്തകങ്ങൾ ചിതറി ആകെ ഗുലുമാല് ലോക്ക് ഡൗണിൽ. അടുക്കിപെറുക്കി വെച്ചാലോ. പിന്നെയാട്ടെ. ലോക്ക് ഡൌൺ കഴിയട്ടെ. |