11:37, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24502(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=സംരക്ഷിക്കാം പ്രകൃതിയെ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വ്യക്തിശുചിത്വം ഇല്ലേൽ പിന്നെ
പലവിധ രോഗങ്ങൾ പിടികൂടും.
വേണ്ട നമുക്കൊരു കൃത്രിമ ഭക്ഷണം
വീട്ടിൽ തന്നെ ഉണ്ടാക്കാം.
പരിപാലിക്കാം അടുക്കളത്തോട്ടം
വിഷമില്ലാതെ കഴിച്ചീടാം.
പ്രാർത്ഥിച്ചീടാം ഈശ്വരനോട്,
ചെറുവ്യായാമങ്ങൾ ചെയ്തീടാം.. .
സൂക്ഷിച്ചീടാം പരിസരമൊക്ക
അവശിഷ്ടങ്ങൾ എറിയാതെ.