ജി.എൽ.പി.എസ് കയ്‌പമംഗലം/അക്ഷരവൃക്ഷം/*സംരക്ഷിക്കാം പ്രകൃതിയെ*

Schoolwiki സംരംഭത്തിൽ നിന്ന്
സംരക്ഷിക്കാം പ്രകൃതിയെ

പാലിച്ചിടാം ശുചിത്വശീലം..
വാർത്തെടുക്കാം ആരോഗ്യമുള്ളൊരു
പുതുതലമുറയെ നാളെക്കായി
പുതുതലമുറയെ നാളെക്കായി...

വ്യക്തിശുചിത്വം ഇല്ലേൽ പിന്നെ
പലവിധ രോഗങ്ങൾ പിടികൂടും.
വേണ്ട നമുക്കൊരു കൃത്രിമ ഭക്ഷണം
വീട്ടിൽ തന്നെ ഉണ്ടാക്കാം.
പരിപാലിക്കാം അടുക്കളത്തോട്ടം
വിഷമില്ലാതെ കഴിച്ചീടാം.
 
പ്രാർത്ഥിച്ചീടാം ഈശ്വരനോട്,
ചെറുവ്യായാമങ്ങൾ ചെയ്തീടാം.. .
സൂക്ഷിച്ചീടാം പരിസരമൊക്ക
അവശിഷ്ടങ്ങൾ എറിയാതെ.
 
സംരക്ഷിക്കാം പ്രകൃതിയെ
ഈ സൗന്ദര്യം നഷ്ടപ്പെടാതെ,.

അഹ്യസ് യാമിന്
4 A ജി.എൽ.പി.എ സ്കൈപ്പമംഗലം
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത