എ.എം.എൽ.പി.സ്കൂൾ കളത്തിങ്കൽപാറ /അക്ഷരവൃക്ഷം
കവിത
കൊറോണ
വീട്ടിലുള്ള എല്ലാരോടും
എന്നും കളിക്കാൻ
എപ്പോഴും കളിക്കാൻ
ന്താ.. രസം.. ല്ലേ..
കൊറോണക്കാലം
കുട്ടികളായ ഞങ്ങൾക്ക്
ഉപ്പാനേം ഉമ്മാനേം
കാക്കാനേം താത്താനേം
ഒപ്പം കളിക്കാൻ
കുറെ ദിവസം കളിക്കാൻ
സഹായിച്ച കൊറോണ
എനിക്കിഷ്ടായി.. കേട്ടോ..